സൂര്യകുമാർ നായകൻ ഗില്ലിന് സ്ഥാനമില്ല, സഞ്ജുവും ഇഷാനും കീപ്പർമാർ; ഒത്തിരി സർപ്രൈസുകളോടെ ഇന്ത്യയുടെ ടി 20 ലോകകപ്പ് ടീം റെഡി
2026 ടി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ച് അംഗ സ്‌ക്വാഡ് റെഡി. ഒത്തിരി സർപ്രൈസുകൾ ഒളിപ്പിച്ച ഇന്ത്യയുടെ സ്‌ക്വാഡിൽ സൂര്യകുമാർ യാദവ് തന്നെ നായകനാകുമ്പോൾ ഉപനായകനായിരുന്ന ശുഭ്മാൻ ...








