യുഎസിൽ ഇന്ത്യൻ ടെക്കിയെ വെടിവെച്ചു കൊന്ന് പോലീസ് ; വിദേശകാര്യ മന്ത്രിയുടെ സഹായം തേടി കുടുംബം
കാലിഫോർണിയ : യുഎസിൽ കാലിഫോർണിയ പോലീസിന്റെ വെടിയേറ്റ് ഇന്ത്യൻ ടെക്കി കൊല്ലപ്പെട്ടു. തെലങ്കാനയിലെ മഹാബൂബ്‌നഗർ ജില്ലയിൽ നിന്നുള്ള 29 കാരനായ സോഫ്റ്റ്‌വെയർ പ്രൊഫഷണലായ മുഹമ്മദ് നിസാമുദ്ദീൻ ആണ് ...