സ്പാം കോളുകൾ തടയാനുള്ള നടപടിയുമായി ട്രായ് ; പ്രധാന സാമ്പത്തിക സ്ഥാപനങ്ങൾക്ക് പുതിയ 160 മൊബൈൽ ഫോൺ സീരീസ് അനുവദിച്ചു
ന്യൂഡൽഹി : ദിവസേന ഒന്നോ രണ്ടോ സ്പാം കോളുകൾ എങ്കിലും നമ്മുടെ എല്ലാവരുടെയും മൊബൈൽ ഫോണുകളിൽ വരാറുണ്ട്. എന്നാൽ ഇത്തരം സ്പാം കോളുകളുടെ നിയന്ത്രണത്തിനുള്ള നടപടികളിലേക്ക് കടക്കുകയാണ് ...