ഇന്ത്യൻ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറി കസാഖിസ്ഥാനും അസർബൈജാനും; പിറകിൽ ഭൂട്ടാനും; കാരണമിത്
യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാർ. ഇന്ത്യന വിനോദ സഞ്ചാരികളുടെ യാത്രകൾ ആഭ്യന്തര യാത്രകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല. അതുകൊണ്ട് തന്നെ വിദേശരാജ്യങ്ങളിലേയ്ക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികളുടെ ...