അസർബൈജാനെയും തുർക്കിയെയും ഉപേക്ഷിച്ച് ഇന്ത്യൻ ടൂറിസ്റ്റുകൾ ; 56% കുറവെന്ന് റിപ്പോർട്ട് ; നിലപാട് ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ
ന്യൂഡൽഹി : തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ 56 ശതമാനം ...