‘ആരിഫ് ഖാന്റെ സേവനം ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകം‘; ആത്മാവിന് നിത്യശാന്തി നേർന്ന് ഉപരാഷ്ട്രപതി
ഡൽഹി: ഡൽഹിയുടെ കൊവിഡ് പോരാളി ആരിഫ് ഖാന് ആദരാഞ്ജലി അർപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ദു:ഖം താങ്ങാനുള്ള ശേഷിയുണ്ടാകട്ടെയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ആരിഫ് ...