ഇന്ത്യൻ സർക്കാരിന്റെ നെറ്റ്‌വർക്കുകളടക്കം ഹാക്ക് ചെയ്തു : അഞ്ച് ചൈനീസ് പൗരന്മാർക്കെതിരെ കേസെടുത്ത് അമേരിക്ക
വാഷിംഗ്ടൺ : ഇന്ത്യൻ സർക്കാരിന്റെ നെറ്റ്‌വർക്കുകളടക്കം അമേരിക്കയിലെയും വിദേശത്തെയും നൂറിലധികം കമ്പനികളുടെ നെറ്റ്‌വർക്ക് ഹാക്ക് ചെയ്ത അഞ്ച് ചൈനീസ് പൗരന്മാർക്കെതിരെ കേസെടുത്ത് അമേരിക്ക. ഇവർ കമ്പനികളുടെ ...