ഇറാൻ ആക്രമണം; ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷയെ കുറിച്ച് തുറന്ന് പറഞ്ഞ് ഇസ്രായേൽ സ്ഥാനപതി നാർ ഗിലോൺ
ടെൽ അവീവ്: ഉയർന്നു വരുന്ന ഗാസ സംഘർഷത്തിനും, ഇസ്രയേലും ഇറാനും തമ്മിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട തുറന്ന യുദ്ധത്തിന്റെയും ഇടയിൽ, ഇസ്രയേലിലുള്ള ഇന്ത്യൻ തൊഴിലാളികളെ കുറിച്ച് ആശങ്കകൾ വർദ്ധിച്ചു ...