കപ്പല്‍ മുങ്ങി മലയാളി നാവികനെ കാണാതായിട്ട് നാല് ദിവസം, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് രാജേഷിന്റെ കുടുംബം
മുംബൈ: ഇന്ത്യോനേഷ്യയില്‍ കപ്പല്‍ മുങ്ങി മലയാളി നാവികനെ കാണാതായിട്ട് നാല് ദിവസം പിന്നിടുമ്പോള്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കൊടുങ്ങല്ലൂര്‍ സ്വദേശി രാജേഷ് നായരുടെ കുടുംബം രംഗത്തെത്തി. രാജേഷ് ഉള്‍പ്പടെ 16 ...