നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ
1965 സെപ്റ്റംബർ ഏഴിന്റെ പ്രഭാതം ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉജ്ജ്വലമായ ആകാശപ്പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. പശ്ചിമ ബംഗാളിലെ കലൈകുണ്ട വ്യോമതാവളം ലക്ഷ്യമിട്ടെത്തിയ പാകിസ്ഥാന്റെ നാല് ...










