”ജീവച്ഛവം പോലെ കിടന്നു, മരണം തൊട്ടടുത്തെത്തി, ഇനി അങ്ങോട്ടേക്കില്ല, ഇന്ത്യയിൽ എന്ത് ജോലി വേണമെങ്കിലും ചെയ്‌തോളാം;” സുഡാനിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യക്കാർ പറയുന്നു
ന്യൂഡൽഹി : ''ഇന്ത്യയിൽ എന്ത് ജോലി വേണമെങ്കിലും ചെയ്‌തോളാം, ഇനി സുഡാനിലേക്കില്ല'' സുഡാനിലെ ആഭ്യന്തര കലാപത്തെ തുടർന്ന് കാവേരി രക്ഷാദൗത്യത്തിലൂടെ രാജ്യത്തേക്ക് എത്തിച്ച ഇന്ത്യക്കാരുടെ വാക്കുകളാണിത്. 360 ...