”ഞങ്ങൾ അപകടത്തിലാണ്, ഓരോ നിമിഷവും ജീവന് വേണ്ടി ഓടുന്നു, രക്ഷിക്കണം;” ഇസ്രായേലിൽ നിന്ന് വീഡിയോ പങ്കുവെച്ച് ഇന്ത്യൻ പൗരൻ
ജറുസലേം : ഇസ്രായേലിന് നേരെ ഹമാസ് ഭീകരർ മിസൈൽ ആക്രമണം നടത്തിയത് വൻ യുദ്ധത്തിനാണ് വഴിയൊരുക്കിയത്. ഇത് യുദ്ധത്തിനുള്ള സമയമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചുകഴിഞ്ഞു. ...