കപ്പലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ടു : സമ്പൂർണ്ണ പിന്തുണ ഉറപ്പു നൽകി ഇന്ത്യൻ എംബസി
പടർന്നു പിടിച്ച കൊറോണ ബാധ മൂലം ജപ്പാനിൽ കടൽത്തീരത്ത് നങ്കൂരമിട്ടു കിടക്കുന്ന ആഡംബര കപ്പലിലെ ഇന്ത്യക്കാരുമായി ബന്ധപ്പെടാൻ സാധിച്ചുവെന്ന് ഇന്ത്യൻ എംബസി.കൊറോണ ബാധമൂലം തീരത്തു നിന്നും അകറ്റി ...