തായ്‌വാൻ ഭൂചലനം; രണ്ട് ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ട്, തിരച്ചിൽ തുടരുന്നു; ഹെല്പ് ലൈൻ നമ്പർ പുറത്ത് വിട്ടു
തായ്‌പേയ്: തായ്‌വാനിൽ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിൽ രണ്ട് ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ട്. കാണാതായ ഇന്ത്യക്കാർ ഒരു പുരുഷനും സ്ത്രീയുമാണ്, അവരെ അവസാനമായി കണ്ടത് പ്രഭവകേന്ദ്രത്തിനടുത്തുള്ള ടാരോക്കോ ഗോർജിലാണെന്നാണ് റിപ്പോർട്ട് ...