ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി
ടെഹ്റാൻ; ഇറാനിലെത്തിയ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ലെന്ന് റിപ്പോർട്ട്. വിഷയത്തെ ഗൌരവത്തോടെ സമീപിച്ചിട്ടുണ്ടെന്നും കാണാതായവരെ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്‌റാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എംബസി അധികൃതർ അറിയിച്ചു. മെയ് ...








