കാത് തുളയ്ക്കുന്ന സൈറനുകൾ; ജീവിതത്തിൽ ആദ്യ അനുഭവം; പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനും നന്ദി; യുദ്ധമുഖത്തെ ഭീതിയൊഴിയാതെ മടങ്ങിയെത്തിയവർ; മാതൃരാജ്യത്തിന്റെ കരുതലിൽ ആശ്വാസം
ന്യൂഡൽഹി: സംഘർഷഭൂമിയിൽ നിന്ന് സുരക്ഷിതമായി തിരിച്ചെത്തിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞ് ഇസ്രായേലിൽ നിന്ന് മടങ്ങിയെത്തിയവർ. ഇന്ന് രാവിലെയാണ് 212 ഇന്ത്യക്കാരെ ഇസ്രായേലിൽ നിന്ന് ഓപ്പറേഷൻ ...