ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ ഇന്ത്യയിൽ നിന്ന് ആരെല്ലാം പങ്കെടുക്കുന്നു ?
ലണ്ടൻ : നീണ്ട ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ബ്രിട്ടന് ഇന്ന് പുതിയ രാജാവിനെ ലഭിക്കുകയാണ്. ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ പുരോഗമിക്കുകയാണ്. ലോകമെമ്പാടും ...