പരിഭ്രാന്തി വേണ്ട; ഇന്ത്യ-ബംഗ്ലാ അതിർത്തികൾ സുരക്ഷിതമാണ്; ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്
ധാക്ക : ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ എല്ലാ അതിർത്തി പ്രദേശങ്ങളും സുരക്ഷിതമാണെന്ന് ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. അതിർത്തി സുരക്ഷയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ആരും ...