ആഗോള പ്രവാസി പണമൊഴുക്കിൽ ഇന്ത്യക്ക് വീണ്ടും റെക്കോർഡ് നേട്ടം: 137 ബില്യൺ ഡോളറുമായി ലോകത്ത് ഒന്നാമത്
ന്യൂഡൽഹി: വിദേശത്തുള്ള ഇന്ത്യക്കാരിൽ നിന്നുള്ള പണമൊഴുക്കിൽ ഇന്ത്യ വീണ്ടും ചരിത്രനേട്ടം കുറിച്ചു. 2024-ൽ രാജ്യത്തെത്തിയ പ്രവാസി വരുമാനം 137 ബില്യൺ ഡോളർ (ഏകദേശം 11.4 ലക്ഷം കോടി ...








