ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ കുതിപ്പ്; വിദേശനാണയ കരുതൽ ശേഖരം സർവ്വകാല റെക്കോർഡിൽ
ആഗോളതലത്തിൽ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനിടയിലും ചരിത്രനേട്ടവുമായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ. രാജ്യത്തിന്റെ വിദേശനാണയ കരുതൽ ശേഖരം ഒറ്റയാഴ്ച കൊണ്ട് 1,147 കോടി ഡോളറിലധികം (11.475 ബില്യൺ ഡോളർ) വർദ്ധിച്ച് ...








