ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയാകും; നിലവിൽ വരുന്നത് നിർണ്ണായകമായ കരാറുകൾ
ന്യൂഡൽഹി: ഞായറാഴ്ച ദേശീയ തലസ്ഥാനത്തെ കർത്തവ്യ പാതയിൽ നടക്കുന്ന ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ വിശിഷ്ടതിഥിയാകും. 2008-ൽ താൻ സ്ഥാപിച്ച ഗ്രേറ്റ് ...