സ്വപ്‌നം കാണുന്ന രാജ്യങ്ങൾക്ക് ഭാരതം റോൾ മോഡൽ; ബഹിരാകാശ മേഖലയിലെ നേട്ടങ്ങളെ പ്രശംസിച്ച് വേൾഡ് ഇക്കണോമിക് ഫോറം
ന്യൂഡൽഹി; ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങളെ പ്രശംസിച്ച് വേൾഡ് ഇക്കണോമിക് ഫോറം. ഇന്ത്യയുടെ ബഹിരാകാശ ശ്രമങ്ങളെ ചുറ്റിപ്പറ്റിയുള്ള പ്രവർത്തനങ്ങൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള പ്രതിഭകളെ ആകർഷിക്കുന്നുവെന്നും, ...