അമൃത്സറില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം പാക് അതിർത്തിയിലേക്ക് പ്രവേശിച്ചു; അപകടം കൂടാതെ തിരിച്ചെത്തിയെന്നും റിപ്പോർട്ടുകൾ
ന്യൂഡൽഹി; അമൃത്‌സറിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം പാക് വ്യോമാതിർത്തിയിലേക്ക് വഴിതിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. ഏകദേശം മുപ്പത് മിനിറ്റോളം പാക് വ്യോമാതിർത്തിയിലായിരുന്നു വിമാനം. പ്രതികൂല കാലാവസ്ഥ കാരണം, ...