ഇൻഡിഗോ പ്രതിസന്ധി തുടരുന്നു ; രണ്ട് ദിവസത്തിനുള്ളിൽ റദ്ദാക്കിയത് 200 ലധികം വിമാനങ്ങൾ
ന്യൂഡൽഹി : ഇൻഡിഗോ എയർലൈൻസിലെ പ്രതിസന്ധി തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 200 ലേറെ വിമാന സർവീസുകൾ ആണ് ഇൻഡിഗോ റദ്ദാക്കിയത്. രാജ്യവ്യാപകമായി വിമാന സർവീസുകളിൽ കാലതാമസങ്ങൾ ...








