കേന്ദ്രത്തിന്റെ ഇടപെടൽ ; വിമാന നിരക്കുകൾക്ക് പരിധി നിശ്ചയിച്ചു ; ഡിസംബർ 7 നകം റീഫണ്ട് തുക തിരികെ നൽകാനും ഉത്തരവ്
ന്യൂഡൽഹി : സ്വകാര്യ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വിമാന സർവീസുകളിലെ തകർച്ചയെത്തുടർന്ന് ടിക്കറ്റ് നിരക്കുകളിലെ കുതിച്ചുചാട്ടം നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാരിന്റെ ഇടപെടൽ. വിമാന നിരക്കുകൾക്ക് പരിധി നിശ്ചയിച്ച് സിവിൽ ഏവിയേഷൻ ...








