ചരിത്രത്തിലെ ആദ്യ ഇന്തോ കരീബിയൻ ഉച്ചകോടിക്ക് തുടക്കം കുറിക്കാനൊരുങ്ങി നരേന്ദ്ര മോദി; പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ മുപ്പതംഗ കരീബിയൻ രാഷ്ട്രനേതാക്കളും സംബന്ധിക്കും
ന്യൂയോർക്ക്: ന്യൂയോർക്ക് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിക്കാൻ കരീബിയൻ നേതാക്കളും. അടുത്തയാഴ്ച ഐക്യരാഷ്ട്ര പൊതു സഭയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ഇന്തോ കരീബിയൻ ഉച്ചകോടിയിലും ...