കാർഗോ ടെർമിനലിൽ നങ്കൂരമിട്ട കപ്പലിൽ നിന്നും 220 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി
ഭുവനേശ്വർ : ഒഡീഷ തീരത്ത് നങ്കൂരമിട്ട ഇൻഡോനേഷ്യൻ കപ്പലിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു. 220 കോടി രൂപയുടെ കൊക്കെയ്ൻ ആണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. ഒഡീഷയിലെ ...