തെലങ്കാനയിൽ നിർമാണത്തിലിരിക്കുന്ന ഇൻഡോർ സ്റ്റേഡിയം തകർന്നു വീണ് അപകടം: രണ്ട് പേർ മരിച്ചു; 10 പേർക്ക് പരിക്ക്
ഹൈദരാബാദ്: തെലങ്കാനയിൽ നിർമാണത്തിലിരിക്കുന്ന ഇൻഡോർ സ്റ്റേഡിയം തകർന്നു വീണ് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ബീഹാർ സ്വദേശി ബബ്ലു, പശ്ചിമ ബംഗാൾ സ്വദേശി സുനിൽ എന്നിവരാണ് ...