യുവതിയ്ക്ക് ഭാരം 49 കിലോഗ്രാ , 15 കിലോയുള്ള മുഴ പുറത്തെടുത്ത് ഡോക്ടർമാർ; ശസ്ത്രക്രിയ വിജയം
ഇൻഡോർ: മദ്ധ്യപ്രദേശിൽ വയറിൽ നിന്നുള്ള ഭീമൻ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ച് ഡോക്ടർമാർ. ഇൻഡോറിലെ ഇൻഡക്‌സ് ആശുപത്രിയിലാണ് സംഭവം. 41 കാരിയായ ആഷ്‌കയുടെ വയറ്റിൽ ...