‘കേസ് ഉടൻ വാദം കേൾക്കും, നീ തിരിച്ചുവരുമെന്ന് ഒരു ഉറപ്പുമില്ല’, ഇന്ദ്രാണി മുഖർജിയോട് സുപ്രീം കോടതി
ന്യൂഡൽഹി; ഷീനബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖ്യർജിയ്ക്ക് വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്ന ഹർജി സുപ്രിംകോടതി തള്ളി. കേസിൻറെ വാദം കേൾക്കൽ ഉടൻ ആരംഭിക്കുമെന്നും, പ്രതി തിരിച്ചുവരുമെന്ന് ഉറപ്പില്ലെന്നും ...








