‘പണം വാങ്ങി ഗവേഷണ പ്രബന്ധങ്ങൾ എഴുതി നൽകിയത് ഗുരുതരമായ കുറ്റം’ ; ഇന്ദുമേനോനെതിരെ നടപടിവേണമെന്ന് പരാതി
കോഴിക്കോട് :പി.എച്ച്.ഡി ഗവേഷണ പ്രബന്ധം പണംവാങ്ങി എഴുതിനൽകിയെന്ന വെളിപ്പെടുത്തലിൽ ഇന്ദു മേനോനെതിരെ പരാതി നൽകി എസ് ഐ ഒ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനാണ് എസ് ...