Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അമ്മക്ക് ശസ്ത്രക്രിയ ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

by Brave India Desk
May 22, 2026, 01:44 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഡൽഹി കലാപ കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു മുൻ വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിന് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രോഗബാധിതയായ അമ്മയുടെ ശസ്ത്രക്രിയ നടക്കുന്നതിനാലാണ് മൂന്ന് ദിവസത്തേക്ക് ഇടക്കാല ജാമ്യം നൽകിയിരിക്കുന്നത്. ജൂൺ 1 മുതൽ ജൂൺ 3 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡൽഹിക്ക് NCR മേഖലയ്ക്ക് പുറത്തേക്ക് പോകാൻ അനുവാദമില്ലെന്നും വീട്ടിലോ അമ്മ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലോ മാത്രമേ തുടരാൻ പാടുള്ളൂ എന്നും കോടതി വ്യക്തമാക്കി.

2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട യു.എ.പി.എ ഗൂഢാലോചനക്കേസിൽ 2020 സെപ്റ്റംബർ മുതൽ തടവിലാണ് ഉമർ ഖാലിദ്. കഴിഞ്ഞ മേയ് 19-ന് ഡൽഹിയിലെ വിചാരണക്കോടതി (സെഷൻസ് കോടതി) ഉമർ ഖാലിദിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് മധു ജെയിൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് മാനുഷിക പരിഗണന മുൻനിർത്തി ജാമ്യം അനുവദിച്ചത്. തന്റെ അന്തരിച്ച അമ്മാവന്റെ ചരമദിന ചടങ്ങുകളിൽ പങ്കെടുക്കാനും, ജൂൺ 2-ന് ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന 62 വയസ്സുള്ള അമ്മ സാബിഹ ഖാനത്തെ പരിചരിക്കാനുമായി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ഉമർ ഖാലിദ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിക്കാൻ തയ്യാറായില്ല. തുടർന്ന് മൂന്ന് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

Stories you may like

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

അക്കൗണ്ട് പൂട്ടിയത് ശരിയല്ല, യുവാക്കളുടെ വായടയ്ക്കരുത്; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; ഒപ്പം കൂട്ടാൻ പ്രതിപക്ഷത്തിന് ഉപദ്ദേശവും

ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്മേലാണ് ഉമർ ഖാലിദിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ 1-ന് രാവിലെ 7 മണി മുതൽ ജൂൺ 3-ന് വൈകുന്നേരം 5 മണി വരെ മാത്രമായിരിക്കും ജാമ്യം. ഇടക്കാല ജാമ്യത്തിന്റെ കാലയളവിൽ ഒരു മൊബൈൽ ഫോൺ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും ഇതിന്റെ ലൊക്കേഷൻ എപ്പോഴും ഓൺ ആയിരിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട് . കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനുമായി നിരന്തരം സമ്പർക്കം പുലർത്തുകയും വേണം എന്നും കോടതി വ്യക്തമാക്കി.

Tags: delhi riotumar khalid got bailumar khalid
ShareTweetSendShare

Latest stories from this section

ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം

ബക്രീദിന് നിയമം ലംഘിച്ചുള്ള മൃഗബലികൾ വേണ്ട ; കർശന നിയന്ത്രണവുമായി ഡൽഹി സർക്കാർ

12 വർഷത്തെ മോദി ഭരണം; ചരിത്ര റെക്കോർഡിലേക്ക് പ്രധാനമന്ത്രി, രാജ്യം മുഴുവൻ ‘പ്രഗതി പഥ് യാത്ര’യുമായി ബി.ജെ.പി

10 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 18-ന് ; വോട്ടെടുപ്പ് നടക്കുന്നത് 24 സീറ്റുകളിലേക്ക്

Latest News

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

ഇന്ത്യക്ക് ഇനി ‘സ്മാർട്ട് ബോർഡർ’ ; പാകിസ്താൻ, ബംഗ്ലാദേശ് അതിർത്തികളിലെ സുരക്ഷയ്ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് അമിത് ഷാ

ചെന്നൈയിൽ വിപ്ലവം. ഋതുരാജിനെ മാറ്റി സഞ്ജു സാംസൺ ക്യാപ്റ്റനാകും; പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന് പുറത്തേക്ക് വഴി; അടുത്ത സീസണിലും ധോണി കളിച്ചേക്കും

ചെന്നൈയിൽ വിപ്ലവം. ഋതുരാജിനെ മാറ്റി സഞ്ജു സാംസൺ ക്യാപ്റ്റനാകും; പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങിന് പുറത്തേക്ക് വഴി; അടുത്ത സീസണിലും ധോണി കളിച്ചേക്കും

അമ്മക്ക് ശസ്ത്രക്രിയ ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

അമ്മക്ക് ശസ്ത്രക്രിയ ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

ചെപ്പോക്കിന്റെ ചരിത്രത്തിലാദ്യം; ഒരു പന്ത് പോലും നേരിടാതെ ധോണിയുടെ സീസൺ അവസാനിച്ചു; ചെന്നൈ ക്യാമ്പിൽ നിന്ന് വൻ വെളിപ്പെടുത്തൽ

ചെപ്പോക്കിന്റെ ചരിത്രത്തിലാദ്യം; ഒരു പന്ത് പോലും നേരിടാതെ ധോണിയുടെ സീസൺ അവസാനിച്ചു; ചെന്നൈ ക്യാമ്പിൽ നിന്ന് വൻ വെളിപ്പെടുത്തൽ

അക്കൗണ്ട് പൂട്ടിയത് ശരിയല്ല, യുവാക്കളുടെ വായടയ്ക്കരുത്; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; ഒപ്പം കൂട്ടാൻ പ്രതിപക്ഷത്തിന് ഉപദ്ദേശവും

അക്കൗണ്ട് പൂട്ടിയത് ശരിയല്ല, യുവാക്കളുടെ വായടയ്ക്കരുത്; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; ഒപ്പം കൂട്ടാൻ പ്രതിപക്ഷത്തിന് ഉപദ്ദേശവും

ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം

ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം

ബക്രീദിന് നിയമം ലംഘിച്ചുള്ള മൃഗബലികൾ വേണ്ട ; കർശന നിയന്ത്രണവുമായി ഡൽഹി സർക്കാർ

ബക്രീദിന് നിയമം ലംഘിച്ചുള്ള മൃഗബലികൾ വേണ്ട ; കർശന നിയന്ത്രണവുമായി ഡൽഹി സർക്കാർ

12 വർഷത്തെ മോദി ഭരണം; ചരിത്ര റെക്കോർഡിലേക്ക് പ്രധാനമന്ത്രി, രാജ്യം മുഴുവൻ ‘പ്രഗതി പഥ് യാത്ര’യുമായി ബി.ജെ.പി

12 വർഷത്തെ മോദി ഭരണം; ചരിത്ര റെക്കോർഡിലേക്ക് പ്രധാനമന്ത്രി, രാജ്യം മുഴുവൻ ‘പ്രഗതി പഥ് യാത്ര’യുമായി ബി.ജെ.പി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology