Friday, May 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘പണം വാങ്ങി ഗവേഷണ പ്രബന്ധങ്ങൾ എഴുതി നൽകിയത് ഗുരുതരമായ കുറ്റം’ ; ഇന്ദുമേനോനെതിരെ നടപടിവേണമെന്ന് പരാതി

by Brave India Desk
Jun 29, 2024, 05:18 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട് :പി.എച്ച്.ഡി ഗവേഷണ പ്രബന്ധം പണംവാങ്ങി എഴുതിനൽകിയെന്ന വെളിപ്പെടുത്തലിൽ ഇന്ദു മേനോനെതിരെ പരാതി നൽകി എസ് ഐ ഒ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനാണ് എസ് ഐ ഒ സംസ്ഥാന സമിതി അംഗമായ അബ്ദുല്ല നേമ പരാതി നൽകിയത്.

മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോ സ്ഥാനത്ത് നിന്ന് ഇന്ദു മോനോനെ മാറ്റണം. ഇവർ സമൂഹത്തോട് ചെയ്തത് വലിയ അക്രമമാണ്. പണം വാങ്ങി ഗവേഷണ പ്രബന്ധങ്ങൾ എഴുതി നൽകിയത് ഗുരുതരമായ കുറ്റമാണ്. ഇന്ദു മേനോനെതിരെയും പണം നൽകി ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കി സമർപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണം എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Stories you may like

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

പി.എച്ച്.ഡി ഗവേഷണ പ്രബന്ധം ഗൗരവകരമായി പരിഗണിക്കപ്പെടുന്നതും ഗവേഷണത്തിൻറെ അടിസ്ഥാനത്തിൽ സ്വയം എഴുതി തയ്യാറാക്കിയതെന്ന് ഗവേഷക വിദ്യാർത്ഥികൾ സത്യവാങ്മൂലം സഹിതം സമർപ്പിക്കുന്നതുമാണ്. ഇതാണ് ഇന്ദു മേനോൻ 3 ലക്ഷം രൂപ വരെ വാങ്ങി എഴുതി നൽകി നശിപ്പിക്കുന്നത്.
ഇന്ദു മേനോനെതിരെ അന്വേഷണം നടത്തി ആരൊക്കെയാണ് ഇന്ദു മേനോന് പണം നൽകി പ്രബന്ധങ്ങൾ തയ്യാറാക്കിയതെന്ന് കണ്ടെത്തണം. അവരുടെ ഡോക്ടറേറ്റ് ബിരുദങ്ങൾ റദ്ദാക്കുകയും വ്യാജമായി തരപ്പെടുത്തിയ ഡോക്ടറേറ്റ് വെച്ച് നേടിയെടുത്ത പദവികളിൽ നിന്ന് പുറത്താക്കുകയും സ്വീകരിച്ച ആനുകൂല്യങ്ങൾ തിരിച്ചെടുക്കുകയും ചെയ്യണം. കള്ള സത്യവാങ്മൂലം നൽകിയതിന് അവർക്കെതിരെ കേസെടുക്കുകയും തക്കതായ നടപടി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങൾ പണം വാങ്ങി എഴുതി നൽകി എന്ന വെളിപ്പെടുത്തൽ നടത്തിയ ഇന്ദു മേനോനെതിരെ അന്വേഷണം നടത്തി ഇന്ദു മേനോനെതിരെയും പണം നൽകി ഗവേഷണ പ്രബന്ധങ്ങൾ തയ്യാറാക്കി സമർപ്പിച്ചവർക്കെതിരെയും നടപടി എടുക്കണം. പി.എച്ച്.ഡി ഗവേഷണ പ്രബന്ധം ഗൗരവകരമായി പരിഗണിക്കപ്പെടുന്നതും തൻറെ ഗവേഷണത്തിൻറെ അടിസ്ഥാനത്തിൽ സ്വയം എഴുതി തയ്യാറാക്കിയതെന്ന് ഗവേഷക വിദ്യാർത്ഥികൾ സത്യവാങ്മൂലം സഹിതം സമർപ്പിക്കുന്നതുമാണ്. ഇതാണ് ഇന്ദു മേനോൻ 3 ലക്ഷം രൂപ വരെ വാങ്ങി എഴുതി നൽകി എന്ന് ഫേസ്ബുക്ക് കമൻറ് ബോക്സിൽ വെളിപ്പെടുത്തിയത്. സാമ്പത്തിക പരാധീനത ഉണ്ടായിരുന്നെന്നും പൈങ്കിളി സാഹിത്യങ്ങൾ എഴുതുന്നതിനേക്കാൾ ഭേദമാണ് ഗവേഷണ പ്രബന്ധങ്ങൾ എഴുതി പണമുണ്ടാക്കുന്നതെന്നാണ് ഇന്ദു മേനോൻ പറയുന്നത്.

നിലവിൽ മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോയാണ് ഇന്ദു മേനോൻ. ഈ സ്ഥാനത്ത് നിന്നും ഇന്ദു മേനോനെ ഉടൻ പുറത്താക്കണം. പണം വാങ്ങി ഗവേഷണ പ്രബന്ധങ്ങൾ എഴുതി നൽകിയത് ഗുരുതരമായ കുറ്റകൃത്യമാണ് എന്ന് മാത്രമല്ല സമൂഹത്തോട് ചെയ്ത വലിയ അക്രമമാണ്. ഇതിനെ സാമ്പത്തിക പരാധീനത കൊണ്ട് ചെയ്തതാണ് എന്ന് പറഞ്ഞ് ന്യായീകരിക്കാൻ സാധ്യമല്ല. എസ്.ഐ.ഒ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ഇന്ദു മേനോൻ വെളിപ്പെടുത്തൽ നടത്തി ദിവസം രണ്ട് കഴിഞ്ഞിട്ടും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിലിനും പരാതി ലഭിച്ചിട്ടും ഇത് വരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നത് ഇന്ദു മേനോൻ അധികാര കേന്ദ്രങ്ങളാൽ സംരക്ഷിക്കപ്പെടുന്നു എന്നതിൻറെ തെളിവാണ്.

ഇന്ദു മേനോനെതിരെ അന്വേഷണം നടത്തി ആരൊക്കെയാണ് ഇന്ദു മേനോന് പണം നൽകി പ്രബന്ധങ്ങൾ തയ്യാറാക്കിയതെന്ന് കണ്ടെത്തി അവരുടെ ഡോക്ടറേറ്റ് ബിരുദങ്ങൾ റദ്ദാക്കുകയും വ്യാജമായയി തരപ്പെടുത്തിയ ഡോക്ടറേറ്റ് വെച്ച് നേടിയെടുത്ത പദവികളിൽ നിന്ന് പുറത്താക്കുകയും സ്വീകരിച്ച ആനുകൂല്യങ്ങൾ തിരിച്ചെടുക്കുകയും ചെയ്യണം. കള്ള സത്യവാങ്മൂലം നൽകിയതിന് അവർക്കെതിരെ കേസെടുക്കുകയും തക്കതായ നടപടി ഉറപ്പ് വരുത്തുകയും വേണം.

Tags: indu menon
Share1TweetSendShare

Latest stories from this section

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തോറ്റത് എന്തുകൊണ്ട്? കാരണം കണ്ടെത്താൻ 34 ചോദ്യങ്ങളുമായി സിപിഎം; പക്ഷേ ഒന്നിപ്പൊക്കത്ത് പോലും നേതൃത്വത്തിന്റെ വീഴ്ചയെക്കുറിച്ച് ചോദ്യമില്ല!

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

‘എവിടെ നിന്നാലും ജയിക്കാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ?’; കൂടുതൽ പറയിക്കരുതെന്ന് യു പ്രതിഭ

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

Discussion about this post

Latest News

അമ്മക്ക് ശസ്ത്രക്രിയ ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

അമ്മക്ക് ശസ്ത്രക്രിയ ; ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

ചെപ്പോക്കിന്റെ ചരിത്രത്തിലാദ്യം; ഒരു പന്ത് പോലും നേരിടാതെ ധോണിയുടെ സീസൺ അവസാനിച്ചു; ചെന്നൈ ക്യാമ്പിൽ നിന്ന് വൻ വെളിപ്പെടുത്തൽ

ചെപ്പോക്കിന്റെ ചരിത്രത്തിലാദ്യം; ഒരു പന്ത് പോലും നേരിടാതെ ധോണിയുടെ സീസൺ അവസാനിച്ചു; ചെന്നൈ ക്യാമ്പിൽ നിന്ന് വൻ വെളിപ്പെടുത്തൽ

അക്കൗണ്ട് പൂട്ടിയത് ശരിയല്ല, യുവാക്കളുടെ വായടയ്ക്കരുത്; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; ഒപ്പം കൂട്ടാൻ പ്രതിപക്ഷത്തിന് ഉപദ്ദേശവും

അക്കൗണ്ട് പൂട്ടിയത് ശരിയല്ല, യുവാക്കളുടെ വായടയ്ക്കരുത്; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്തുണയുമായി ശശി തരൂർ; ഒപ്പം കൂട്ടാൻ പ്രതിപക്ഷത്തിന് ഉപദ്ദേശവും

ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം

ദേശീയപാതയിൽ സിസിടിവി വെച്ച് സൈനിക നീക്കം പാകിസ്താന് ചോർത്തി; പഞ്ചാബിൽ വൻ ചാരശൃംഖല പൊളിച്ച് പോലീസ്; ദുബായിൽ നിന്ന് പണം, അന്വേഷണം ശക്തം

ബക്രീദിന് നിയമം ലംഘിച്ചുള്ള മൃഗബലികൾ വേണ്ട ; കർശന നിയന്ത്രണവുമായി ഡൽഹി സർക്കാർ

ബക്രീദിന് നിയമം ലംഘിച്ചുള്ള മൃഗബലികൾ വേണ്ട ; കർശന നിയന്ത്രണവുമായി ഡൽഹി സർക്കാർ

12 വർഷത്തെ മോദി ഭരണം; ചരിത്ര റെക്കോർഡിലേക്ക് പ്രധാനമന്ത്രി, രാജ്യം മുഴുവൻ ‘പ്രഗതി പഥ് യാത്ര’യുമായി ബി.ജെ.പി

12 വർഷത്തെ മോദി ഭരണം; ചരിത്ര റെക്കോർഡിലേക്ക് പ്രധാനമന്ത്രി, രാജ്യം മുഴുവൻ ‘പ്രഗതി പഥ് യാത്ര’യുമായി ബി.ജെ.പി

10 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 18-ന് ; വോട്ടെടുപ്പ് നടക്കുന്നത് 24 സീറ്റുകളിലേക്ക്

10 സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 18-ന് ; വോട്ടെടുപ്പ് നടക്കുന്നത് 24 സീറ്റുകളിലേക്ക്

ജനങ്ങളെ പീഡിപ്പിക്കുന്ന പരിഷ്കാരങ്ങൾ വേണ്ട; ‘ഈസ് ഓഫ് ലിവിങ്’ നയം വ്യക്തമാക്കി നരേന്ദ്ര മോദി; അടിയന്തിര മന്ത്രിസഭാ യോഗത്തിൽ കടുത്ത തീരുമാനങ്ങൾ

ജനങ്ങളെ പീഡിപ്പിക്കുന്ന പരിഷ്കാരങ്ങൾ വേണ്ട; ‘ഈസ് ഓഫ് ലിവിങ്’ നയം വ്യക്തമാക്കി നരേന്ദ്ര മോദി; അടിയന്തിര മന്ത്രിസഭാ യോഗത്തിൽ കടുത്ത തീരുമാനങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies