ചെന്നൈയിൽ ഫ്ലാറ്റിന്റെ മേൽക്കൂരയിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച സംഭവം ; കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു
ചെന്നൈ : ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റിന്റെ മേൽക്കൂരയിൽ കുടുങ്ങിയ കുഞ്ഞിനെ അയൽക്കാർ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മേൽക്കൂരയിൽ കുടുങ്ങിയ കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു എന്ന ...