വെറുതെ ഇരുന്ന് നഖം കടിക്കുന്ന ശീലമുണ്ടോ? പല്ലിന്റെ സ്ഥാനം വരെ മാറിപ്പോകാം, ഉണ്ടായേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങൾ
നഖം കടിക്കുന്നത് മൂലമുണ്ടാകുന്ന പ്രധാന പ്രശ്നമാണ് കുഴിനഖം.നഖത്തിന് ചുറ്റുമുണ്ടാകുന്ന അണുബാധയാണിത്. സ്ഥിരമായി നഖം കടിക്കുമ്പോൾ ചുറ്റുമുള്ള ചർമ്മത്തിന് ക്ഷതം സംഭവിക്കുകയും അണുബാധക്ക് കാരണമായ ബാക്ടീരിയ നഖത്തിന് ചുറ്റുമുള്ള ...