ഓണ്‍ലൈന്‍ ക്ലാസില്‍ വിദേശത്തു നിന്ന് അജ്ഞാതന്റെ നുഴഞ്ഞുകേറ്റം; അശ്ലീല കമന്‍റുകള്‍; ക്ലാസ് നിര്‍ത്തിവെച്ച് അധ്യാപകന്‍
നീലേശ്വരം: മടിക്കൈ ബങ്കളം കക്കാട് ഗവ. ഹൈസ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ വിദേശത്തു നിന്നും അജ്ഞാതന്‍ നുഴഞ്ഞുകയറി. അശ്ലീല കമന്‍റുകള്‍ പോസ്റ്റ് ചെയ്തതോടെ അധ്യാപകന്‍ ക്ലാസ് നിര്‍ത്തിവെച്ച് വിദ്യാര്‍ഥികളോട് ...