ശബരിമലയ്ക്കുള്ള വഴിപാടുകൾ ഇനി കൊച്ചി വിമാനത്താവളത്തിലും ; ശബരിമല ഇൻഫർമേഷൻ സെന്‍റര്‍ പ്രവർത്തനം ആരംഭിച്ചു
എറണാകുളം : ശബരിമലയിലേക്കുള്ള വഴിപാടുകൾ ഇനി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഇ-കാണിക്കയായി സമർപ്പിക്കാം. വിമാനത്താവളത്തിൽ ശബരിമല ഇൻഫർമേഷൻ സെന്‍റര്‍ പ്രവർത്തനം ആരംഭിച്ചു. ആഭ്യന്തര ടെർമിനലിലെ ആഗമന ...