ലോകത്തിലെ ഏറ്റവും വലിയ ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിങ് ലാബുകളിലൊന്ന് ദുബായിലും; നടപടി വ്യോമഗതാഗതം സാധാരണ ഗതിയിലാവുന്നതിന് മുന്നോടിയായി
ദുബായ് : ലോകത്തിലെ ഏറ്റവും വലിയ കോവിഡ് ആര്‍.ടി. പി.സി.ആര്‍. ടെസ്റ്റിങ് ലാബുകളിലൊന്നായി ഇന്‍ഹൗസ് എയര്‍പോര്‍ട് ടെസ്റ്റിംഗ് ലാബ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിന് സമീപം ...