സിന്ധു നദീജല കരാർ; പാകിസ്താനെതിരെ ഇന്ത്യക്ക് ജയം; വാദങ്ങൾ അംഗീകരിച്ച് ലോക ബാങ്ക് പ്രതിനിധി
ന്യൂഡൽഹി: ഇരു രാജ്യങ്ങളും തമ്മിൽ നദീജലം പങ്കിടുന്ന സിന്ധു നദിജല കരാറിൽ ഇന്ത്യയുടെ വാദങ്ങൾക്ക് ജയം. സിന്ധു നദീജല ഉടമ്പടി (IWT) സംബന്ധിച്ച് ലോകബാങ്ക് നിയമിച്ച നിഷ്പക്ഷ ...