ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ നടൻ സൂര്യയ്ക്ക് പരിക്ക് ; കങ്കുവ ചിത്രീകരണം നിർത്തിവെച്ചു
ചെന്നൈ : തമിഴ് താരം സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. ഇപ്പോൾ ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ താരത്തിന് പരിക്കേറ്റു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ആക്ഷൻ ...