ആരാണ് പാമ്പുലോകത്തിലെ ഭീകരൻ ? രാജാവോ അതോ ഡാൻഡാറബില്ലയോ ? ഫാൻസ് പ്ലീസ് ക്ഷമിച്ചേക്കൂ….
അയ്യോ എന്ന് ചേർക്കാതെ നമുക്ക് ഓർക്കാൻ കൂടി സാധിക്കാത്ത ജീവികളാണ് പാമ്പുകൾ. ദൂരെ ഒരു ചില്ലുകൂട്ടിൽ ആണ് അവയെങ്കിൽ പോലും പാമ്പെന്ന് കേൾക്കുമ്പോഴെ ഒരു ഉൾക്കിടിലമാണ്. വഴുവഴുത്ത ...