ഭൂമിയുടെ അകക്കാമ്പ് കറക്കം നിർത്തി, പിന്നെ എതിർദിശയിൽ കറങ്ങി; അത്ഭുതപ്രതിഭാസം ഇനി 2040ൽ
ബീജിംഗ്: ഭൂമിയുടെ ഉൾക്കാമ്പായ ഇന്നർകോർ ഇടയ്ക്ക് കറക്കം നിർത്തിയെന്നും അതുവരെ കറങ്ങിയ ദിശ മാറ്റി തിരിച്ച് കറങ്ങിയെന്നും ശാസ്ത്രജ്ഞർ. ചൈനയിലെ പീക്കിംഗ് സർവ്വകലാശാലയിൽ നിന്നുള്ള ഗവേഷകരായ യീ ...