100 മില്ലിയ്ക്ക് 5 കോടി രൂപ; ലോകത്തെ ഏറ്റവും വിലയേറിയ മദ്യം ബഹിരാകാശത്ത് നിർമ്മിക്കാൻ ജപ്പാൻ
ടോക്യോ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മദ്യം നിർമ്മിക്കാൻ ജപ്പാൻ കമ്പനി. ഇതിന്റെ ഭാഗമായി മദ്യ നിർമ്മാണത്തിന് ആവശ്യമുള്ള സാമഗ്രികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കും. പ്രമുഖ മദ്യ ...