തമിഴ്നാട് തീരമേഖലയുടെ സംരക്ഷണത്തിനായി ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ ; ഐഎൻഎസ് അഞ്ജദീപ് ഫെബ്രുവരി 27ന് കമ്മീഷൻ ചെയ്യും
ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പൽ ഐഎൻഎസ് അഞ്ജദീപ് ഫെബ്രുവരി 27ന് കമ്മീഷൻ ചെയ്യും. എട്ട് കപ്പലുകളുള്ള ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ ...








