കടൽക്കൊള്ളക്കാരുടെ നെഞ്ചിടിപ്പ് കൂടുന്നു. ഗൾഫ് ഓഫ് ഏദൻ മേഖലയിൽ തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിന്യസിച്ച് ഇന്ത്യൻ നേവി.
ന്യൂഡൽഹി: ഗൾഫ് ഓഫ് ഏദൻ മേഖലയിൽ തദ്ദേശീയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ വിന്യസിച്ച് ഇന്ത്യൻ നാവികസേന. മേഖലയിലെ ചരക്ക് ഗതാഗതത്തിന് കൂടുതൽ സുരക്ഷ നല്കുന്നതിനാണിത്. ഐ എൻ ...