രാമേശ്വരത്ത് വള്ളം തലകീഴായി മറിഞ്ഞു : മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് നാവികസേന
തലകീഴായി മറഞ്ഞു കിടന്നിരുന്ന മീൻവള്ളത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ നാവികസേനയുടെ ഹെലികോപ്റ്റർ രക്ഷപ്പെടുത്തി.രാമേശ്വരത്തിന് സമീപത്തെ മണാലി ദ്വീപിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ മീൻവള്ളത്തിലെ ആളുകളെയാണ് ഐഎൻഎസ് പരുന്ദു നാവികത്താവളത്തിൽ ...