മ്യാന്മറിന് ഐ.എൻ.എസ് സിന്ധുവീർ അന്തർവാഹിനി നൽകാൻ ഇന്ത്യ : സമുദ്ര മേഖലയിൽ കനത്ത വെല്ലുവിളിയുയർത്തുക ചൈനയ്ക്ക്
ന്യൂഡൽഹി : മ്യാൻമറിന് അന്തർവാഹിനി നൽകാനുള്ള മുന്നൊരുക്കങ്ങളുമായി ഭാരതം.കിലോ ക്ലാസിൽപ്പെട്ട ഐ.എൻ.എസ് സിന്ധുവീർ അന്തർവാഹിനിയാണ് മ്യാൻമർ സേനയ്ക്ക് ഇന്ത്യ നൽകുക.മ്യാൻമർ സൈന്യത്തിന്റെ ആദ്യ അന്തർവാഹിനിയാണിത്. ഇന്ത്യൻ കരസേനാമേധാവി ...