അറബിക്കടലിൽ കൊടുങ്കാറ്റായി സുമിത്ര; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന
ന്യൂഡൽഹി: കടൽക്കൊള്ളക്കാർക്ക് മേൽ വീണ്ടും പ്രഹരവുമായി ഇന്ത്യൻ നാവികസേന. സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ച് ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്ര. അറബിക്കടലിൽ കൊച്ചി തീരത്തിന് 700 ...