94ാം ജന്മദിനത്തിന്റെ നിറവിൽ ജസ്റ്റിസ് കെ സുകുമാരൻ; ആഘോഷ പരിപാടി സംഘടിപ്പിച്ചു
എറണാകുളം: പ്രശസ്ത നിയമജ്ഞനും, പ്രഭാഷകനും ആയ ജസ്റ്റിസ് കെ സുകുമാരന്റെ 94 ആം ജന്മദിനം ആഘോഷിച്ചു. എറണാകുളം മംഗളവനം ഓഡിറ്റോറിയത്തിൽ ആയിരുന്നു ജന്മദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ നടന്നത്. ...








