Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

94ാം ജന്മദിനത്തിന്റെ നിറവിൽ ജസ്റ്റിസ് കെ സുകുമാരൻ; ആഘോഷ പരിപാടി സംഘടിപ്പിച്ചു

by Brave India Desk
Jul 15, 2024, 03:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: പ്രശസ്ത നിയമജ്ഞനും, പ്രഭാഷകനും ആയ ജസ്റ്റിസ് കെ സുകുമാരന്റെ 94 ആം ജന്മദിനം ആഘോഷിച്ചു. എറണാകുളം മംഗളവനം ഓഡിറ്റോറിയത്തിൽ ആയിരുന്നു ജന്മദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ നടന്നത്. ഇന്ത്യൻ സൊസൈറ്റി ഓഫ് ഓതേഴ്‌സിന്റെ (ഇൻസ) രക്ഷാധികാരി കൂടിയാണ് അദ്ദേഹം.

ഇൻസ പ്രസിഡൻറ് ജസ്റ്റിസ് പി എസ് ഗോപിനാഥൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ ജഡ്ജിയും ഇൻസ സെക്രട്ടറി ജനറലുമായ സുന്ദരം ഗോവിന്ദ് സ്വാഗതം പറഞ്ഞു. ഇൻസ മുൻ സെക്രട്ടറി ജനറലും ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റുമായ കെ എസ് ആർ മേനോൻ, പ്രശസ്ത ചരിത്രകാരനും, സെൻറർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് മുൻ മേധാവിയുമായ ടി പി ശങ്കരൻകുട്ടി നായർ തുടങ്ങി നിരവധി പേർ ജസ്റ്റിസ് സുകുമാരനെ പൊന്നാട അണിയിച്ച് ആദരിച്ചു.

Stories you may like

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

എഴുത്തുകാരി പ്രൊഫസർ രാധാ മീര ആങ്കർ ചെയ്ത (ജൂലൈ 14) ചടങ്ങിൽ ചലച്ചിത്ര ഗാനരചയിതാവ് പൂച്ചാക്കൽ ഷാഹുൽ മംഗള പത്രവും കവി കൊച്ചനിയൻ ജന്മദിനാശംസകവിതയും സമർപ്പിച്ചു. ഡോ എസ് അനന്ത നാരായണൻ, റിട്ട. ഡയറക്ടർ, നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി, പ്രൊഫസർ വിമല മേനോൻ, സുകുമാർ അരീക്കുഴ, രാധാകൃഷ്ണൻ, പുരുഷൻ മാന്തറ, കെഎം ഖാലിദ് തുടങ്ങി നിരവധി എഴുത്തുകാരും അഭിഭാഷകരും സംസാരിച്ചു.

പരിപാടിയിൽ പ്രൊഫസർ ഡോ. ജയകുമാരിയുടെ ‘എൻറെ ബാല്യകാല യാത്രാനുഭവങ്ങൾ’ എന്ന പുസ്തകത്തിൻറെ ആദ്യ പ്രതി ജസ്റ്റിസ് സുകുമാരനിൽ നിന്നും ജസ്റ്റിസ് ഗോപിനാഥ് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

തന്റെ തൊണ്ണൂറുകളിലും കേരളത്തിലെ വിവിധമായ ധാരാളം പൊതുജന താൽപര്യ വിഷയങ്ങളിൽ ഇടപെടുകയും പങ്കെടുക്കുകയും ചെയ്യുന്ന ജസ്റ്റിസ് സുകുമാരൻ അക്ഷരാർത്ഥത്തിൽ ഒരു കർമ്മയോഗിയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ വിലയിരുത്തി. ഇൻസ പ്രസിദ്ധീകരിക്കുന്ന നവനീതം എന്ന മലയാളം ഇംഗ്ലീഷ് ദ്വി ഭാഷാ പ്രസിദ്ധീകരണത്തിന്റെ എഡിറ്ററും കൂടിയാണ് ജസ്റ്റിസ് സുകുമാരൻ.

Tags: justice sukumaran\insa
ShareTweetSendShare

Latest stories from this section

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തോറ്റത് എന്തുകൊണ്ട്? കാരണം കണ്ടെത്താൻ 34 ചോദ്യങ്ങളുമായി സിപിഎം; പക്ഷേ ഒന്നിപ്പൊക്കത്ത് പോലും നേതൃത്വത്തിന്റെ വീഴ്ചയെക്കുറിച്ച് ചോദ്യമില്ല!

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

‘എവിടെ നിന്നാലും ജയിക്കാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ?’; കൂടുതൽ പറയിക്കരുതെന്ന് യു പ്രതിഭ

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

പൊറുക്കണം,സ്ത്രീലമ്പടനായി ചിത്രീകരിച്ചത് തളർത്തി;ദിവസങ്ങളായി ഉറക്കം നഷ്‌ടപ്പെട്ടു;ഖേദം പ്രകടിപ്പിച്ച് ചെറിയാൻ ഫിലിപ്പ്!

Discussion about this post

Latest News

താജ്മഹൽ കണക്ട് മുതൽ ടെൻസിങ് നോർഗെയുടെ കോടാലി വരെ, ഇന്ത്യൻ പൈതൃകം ആഗോള വേദിയിലെത്തിച്ച് നരേന്ദ്ര മോദി

താജ്മഹൽ കണക്ട് മുതൽ ടെൻസിങ് നോർഗെയുടെ കോടാലി വരെ, ഇന്ത്യൻ പൈതൃകം ആഗോള വേദിയിലെത്തിച്ച് നരേന്ദ്ര മോദി

ആർ.ജി കർ കേസ് അട്ടിമറിക്കാനുള്ള മമത സർക്കാരിന്റെ ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തും ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

ആർ.ജി കർ കേസ് അട്ടിമറിക്കാനുള്ള മമത സർക്കാരിന്റെ ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തും ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

സഹായം ചോദിച്ചിരുന്ന കാലം കഴിഞ്ഞു, ഇന്ന് ലോകശക്തികൾ ഭാരതത്തിന് പിന്നാലെ; മോദിയുടെ നയതന്ത്ര നീക്കങ്ങളിൽ വിറളിപൂണ്ട് രാജ്യത്തെ പ്രതിപക്ഷം

സഹായം ചോദിച്ചിരുന്ന കാലം കഴിഞ്ഞു, ഇന്ന് ലോകശക്തികൾ ഭാരതത്തിന് പിന്നാലെ; മോദിയുടെ നയതന്ത്ര നീക്കങ്ങളിൽ വിറളിപൂണ്ട് രാജ്യത്തെ പ്രതിപക്ഷം

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ ആരാണ്? പാകിസ്താൻ ഒളിപ്പിച്ച കാട്ടുമൃഗങ്ങളെ ഓരോന്നായി തീർക്കുന്ന ‘അജ്ഞാതർ’; നടുങ്ങി ഭീകര സംഘടനകൾ

മമതയുടെ തട്ടകത്തിൽ ‘ഭൂമിപുത്രൻ’ ആഞ്ഞടിക്കുമോ? ബംഗാൾ പോരാട്ടത്തിൽ നന്ദിഗ്രാം ആവർത്തിക്കാൻ സുവേന്ദു അധികാരി; ഭവാനിപൂർ മുൾമുനയിൽ

തുടച്ചുനീക്കും നുഴഞ്ഞുകയറ്റക്കാരെ! ബംഗാളിൽ സിഎഎ നടപ്പിലാക്കി സുവേന്ദു അധികാരി; ‘കണ്ടെത്തുക, വോട്ടർപട്ടികയിൽ നിന്ന് നീക്കുക, നാടുകടത്തുക’

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹംസ ബുർഹാൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; മുസാഫറാബാദിൽ വെടിവെച്ചു വീഴ്ത്തി ‘അജ്ഞാതർ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies